ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ SPY SHOTS: വൈകാതെ വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് 2019 ജീപ്പ് റാംഗ്ലര്‍. അണ്‍ലിമിറ്റഡ്, സഹാറ വകഭേദങ്ങള്‍ക്കു പുറമെ 2019 ജീപ്പ് റാംഗ്ലറിന്റെ ഉയര്‍ന്ന വകഭേദമായ റൂബികോണിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.  Click to Read More and Images

ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.

2019 ലോക അർബൻ കാർ പുരസ്‌കാരം സുസുക്കി ജിംനി സ്വന്തമാക്കി. 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയില്‍ ഹ്യുണ്ടായി സാന്‍ട്രോ, കിയ സോള്‍ മോഡലുകളെ മറികടന്നുകൊണ്ടാണ് സുസുക്കി ജിംനിയുടെ ഈ നേട്ടം. Click to Read More and Images

വരുന്നു അവൻ - ടാറ്റ ആൾട്രോസ്

ടിയാഗൊയ്ക്കും നെക്‌സോണിനുമിടയില്‍ വരാനിരിക്കുന്ന ടാറ്റയുടെ കാർ - ആൾട്രോസ്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിച്ചു കഴിഞ്ഞു. ടാറ്റയുടെ ഇന്ത്യയിലെ ഇതുവരെയുള്ള കാറുകളിൽ വില കൂടിയ ഹാച്ച്ബാക്ക് ആവും ആൾട്രോസ്. Click to Read More and Images

മാറ്റങ്ങളോടെ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഡിസൈനിലും ഫീച്ചറുകളിലും പുതുമകളോടെ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ പുറത്തിറങ്ങി. Click to Read More and Images

ഗ്രാന്‍ഡ് i10 സിഎന്‍ജിയുമായി ഹ്യുണ്ടായി വിപണിയില്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി മാഗ്ന വകഭേദത്തില്‍ വിപണിയില്‍ വന്നു. ഷോറൂം വില 6.39 ലക്ഷം, അതായത് പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് 67,000 രൂപ കൂടുതല്‍. Click to Read More and Images

മൈക്രോ എസ്‌യുവി വിപണിയിലേക്ക് മാരുതിയും.

2018 ഓട്ടോ എക്സ്പോയിൽ കൊണ്ടുവന്ന ഫ്യൂച്ചർ s കൺസെപ്റ്റ് അടിസ്ഥാനമാക്കി പുതിയ മൈക്രോ എസ്‌യുവിയിലേക്ക് കാൽ വെക്കാനിറങ്ങുകയാണ് മാരുതി. വിപണിയില്‍ മഹീന്ദ്ര KUV100 NXT -യുടെ വില്‍പ്പന കണ്ടാണ് മാരുതിയുടെ പുറപ്പാട്. പുതുതലമുറ സെൻ ആയാവും മൈക്രോ എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുകയെന്ന് അഭ്യൂഹമുണ്ട്. Click to Read More and Images

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും : ഹോണ്ട

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാലും ഡീസല്‍ കാറുകളുടെ വില്‍പ്പന തുടരുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. ഫോർഡിന് പിന്നാലെ ഡീസൽ കാർ തുടരുമെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ഹോണ്ട. Click to Read More and Images

2019 ബിഎംഡബ്ല്യു X5 ഇന്ത്യൻ വിപണിയിൽ

ബിഎംഡബ്ല്യു X4 എസ്‌യുവി, Z4 സ്‌പോര്‍ട്‌സ് കാര്‍, 6 സീരീസ് GT എന്നിവയക്ക് ശേഷം ഇപ്പോഴിതാ X5 എസ്‌യുവിയെക്കൂടി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു.  Click to Read More and Images

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി; പക്ഷെ ഇന്ത്യയിലേക്കില്ല

സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കാനിരിക്കുകയാണ് സുസുക്കി. കട്ടാന എന്ന പേരുള്ള ഈ ലിമിറ്റഡ് എഡിഷന്‍ ആകെ 30 യൂണിറ്റ് മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ. അത് മാത്രമല്ല, ഇവ മുഴവന്‍ ഡച്ച് വിപണിയിലേക്കാണുതാനും. Click to Read More and Images

ഹോണ്ട e : ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാർ

ആകാംക്ഷകള്‍ക്ക് വിരാമമായി; ഹോണ്ട പുതിയ ഇലക്ട്രിക്ക് കാറിനു പേരിട്ടു, ഹോണ്ട e. 2018 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട e നിര്‍മ്മിച്ചിരിക്കുന്നത്.  Click to Read More and Images

Buy Visit Stores in CarKambolam Sell Close Join Club CK