ബൈക്കിന്റെ Tyre Rubber ആയതുകൊണ്ട് അത് പൊട്ടാൻ സാധ്യത് ഉണ്ട്.. അതും നിരോധിക്കുമോ ആവോ..
റോഡിലെ കുഴികളിൽ വീണും കുഴി കാണുമ്പോൾ bike വെട്ടിച്ചും,, hump ചാടിയും ആണ് മിക്കവാറും bike അപകടങ്ങൾ ഉണ്ടാകുന്നത്..റോഡുകൾ നല്ല രീതിയിൽ ആക്കാതെ ഈ രീതിയിൽ ഉള്ള നിയമങ്ങൾ കൊണ്ട് വന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കാലം ഒക്കെ കഴിഞ്ഞു എന്ന് വിശ്വസിച്ചു പോകുന്ന ഒരു വ്യക്തി ആണ് ഞാൻ..
ഹെൽമെറ്റിൽ camera ഉള്ളത് കൊണ്ടാണ് പല അപകടങ്ങളുടെയും സത്യാവസ്ഥ നമ്മൾ media വഴി കാണുന്നത്.. അത് പോലെ ഉദ്യോഗസ്ഥരുടെ അന്യായമായ അധികാര ദുർവിയോഗവും പൊതു ജനം അറിയുന്നതും കാണുന്നതും ഈ camera വഴി തന്നെ ആണ് ..
ഒരു വിഭാഗം ആളുകൾ camera misuse ചെയ്യുന്നുണ്ടാകും, എന്ന് കരുതി camera പൊതുവെ നല്ലത് ആണെന്നാണ് എന്റെ അഭിപ്രായം..
വാഹനങ്ങളുടെ tyre rubber കൊണ്ട് ആണല്ലോ നിർമ്മിച്ചിരിക്കുന്നത് അത് പൊട്ടി accident പറ്റുമല്ലോ എന്ന് കരുതി ആരും വാഹനം ഓടിക്കാതിരിക്കാറില്ല..
ചന്ദ്രനിൽ മനുഷ്യൻ എത്തിയത് കൊണ്ട് കാര്യമില്ല..
ആദ്യം ഏറ്റവും പ്രധാനപെട്ട കാര്യമായി റോഡിലെ കുഴികൾ അടച്ചു അപകടങ്ങൾ കുറയ്ക്കാൻ നോക്ക്,എന്നിട്ട് ആകാം ഈ വക നിരോധനങ്ങളും കണ്ടു പിടുത്തങ്ങളും...
Beji peter
9746573979