beji peter 7 Day(s) ago
  • ഏറ്റവും യാത്ര സുഖം നൽകുന്ന വാഹനം

Comment your feedbacks...

തലമുടി നരച്ചാൽ ഹെയർ ഡൈ അടിയ്ക്കും..പക്ഷെ ചിലർക്കു അതു അലർജി ഉണ്ടാക്കും..അവർ പലതരം ഡൈകൾ മാറി ഉപയോഗിച്ചു നോക്കും..ചിലർക്കു ചിലത് കുഴപ്പം ഉണ്ടാക്കില്ല .പക്ഷെ ചിലർക്കു ഒന്നും ശെരി ആകില്ല..

അലർജി ഇല്ലാത്തവർ ഏതു ഡൈ ഉപയോഗിച്ചാലും അവർക്ക് പ്രതേയ്കിച്ചു ഒന്നും മനസ്സിലാകില്ല .എത്ര നാൾ നിന്നു, അതുപോലെ അതിന്റെ വിലയുടെ വ്യത്യാസം എന്നല്ലാതെ.

ഇതുപോലെ തന്നെയാണ് നമ്മുടെ കാറുകളും..
യാത്രാ സുഖവും നടുവിന് കുഴപ്പവും ഇല്ലാത്തത് ഏതാണെന്നു ചോദിച്ചാൽ കിട്ടുന്ന അഭിപ്രായം അവരുടെ മനസ്സിന്റെ സംതൃപ്തി ആണ് മറുപടി ആയി കിട്ടുന്നതു..നേരെമറിച്ചു നടുവേദന ഉള്ളവരും പുറവേദന ഉള്ളവരും പറയുന്നതോ,, ക്രത്യമായ ഒരു മറുപടി ആയിരിയ്ക്കും..ഇന്ന വാഹനത്തിൽ യാത്ര ചെയ്തതിനു ശേഷം എന്റെ നടുവേദന കുറവുണ്ട് എന്ന മറുപടി..അങ്ങിനെ നോക്കിയാൽ ഏതു വാഹനം ആയിരിയ്ക്കും യാത്ര സുഖത്തിനു നല്ലത്..ചിലർ ഇന്നോവ പറയും ചിലർ S ക്ലാസ് ബെൻസ് പറയും അങ്ങിനെ പലതും പറയും..പക്ഷെ നമ്മൾ ചോദിയ്ക്കുന്നത് ഇതുപോലെ പ്രോബ്ലെം ഉള്ളവരോട് ആണോ എന്ന് നോക്കണം..ഞാൻ ഒരുപാട് പേരോട് ചോദിച്ചു നോക്കി,,കൂടുതൽ യാത്ര ചെയ്യുന്നവരോട് പക്ഷെ കിട്ടിയ ഉത്തരങ്ങൾ നമ്മൾ ചിന്തിയ്ക്കാത്ത വാഹനങ്ങൾക് ആണ്..
നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് പറയാമോ..
Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK