beji peter 16 Day(s) ago
  • 2021 Landrover Defender 90
  • 2021 Landrover Defender 90
  • 2021 Landrover Defender 90

2021 LANDROVER DEFENDER 90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 76.57 ലക്ഷം രൂപ.


DEFENDER 110 രാജ്യത്ത് അവതരിപ്പിച്ച് എട്ട് മാസത്തിന് ശേഷം ആണ് ഇപ്പോൾ short wheelbase 3-Door Defender 90 ഇന്ത്യയിൽ അവതരിപ്പിച്ചത്.വില 76.57 ലക്ഷം രൂപ,(exshowroom ).

5 Door Defender 110 തുടക്കത്തിൽ 2.0 Ltr P 300 പെട്രോൾ വേരിയന്റിൽ മാത്രമേ ഉണ്ടായിരുന്നുള്ളു,ഇപ്പോൾ 3.0 litre P 400 petrol , D 300 diesel വേരിയന്റുകളും ഉണ്ട്..

3door Defender 90 മൂന്ന് എഞ്ചിൻ/ ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. 

Defender 90 സ്റ്റാൻഡേർഡ് 5 സീറ്റർ അല്ലെങ്കിൽ 6 സീറ്ററായി മുൻ നിരയിലെ ജമ്പ് സീറ്റ് കൂട്ടിച്ചേർക്കാം,Defender 110 പോലെ തന്നെ എട്ട് യാത്രക്കാർക്ക് ഇരിക്കാവുന്നതാണ്. കൂടാതെ,Defender 90 S, SE,X-Dynamic,Hse,X എന്നീ ട്രിമ്മുകളിൽ ലഭ്യമാണ്,10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, മെറിഡിയൻ ഓഡിയോ, 360 ഡിഗ്രി ക്യാമറ എന്നിവയും ഉണ്ട്..

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK