LANDROVER DEFENDER 130
Land rover അവരുടെ Defender മോഡലിന്റെ 8 സീറ്റർ പതിപ്പിനെ അവതരിപ്പിക്കാൻ പോവുകയാണ്.
Long wheelbase landrover Defender 130 എന്ന പേരിലായിരിക്കും അറിയപ്പെടുക.
2022 മെയ് 31-ന് വിപണിയിൽ എത്തുമെന്നു പ്രദീഷിക്കുന്നു.
Defender ശ്രേണിയിലെ ഏറ്റവും വലിയ പതിപ്പായിരിക്കും Defender 130..നിലവിലുള്ള Defender 90, Defender 110 മോഡലുകളേക്കാൾ നീളം കൂടുതലായിരിക്കും.
പുതിയ Defender 130 എസ്യുവിക്ക് ഏകദേശം 3,300 mm wheelbase ഉണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
Defender 130 പതിപ്പിന്റെ 8 സീറ്റിംഗ് സംവിധാനം 2-3-3 സജ്ജീകരണത്തിൽ മൂന്ന് നിര വരിയായാകും വിപണയിലെത്തുക.
പുതിയ landrover Defender 130 വേരിയന്റിന്റെ എഞ്ചിൻ ശ്രേണി ഇതുവരെ അറിവായിട്ടില്ല. എന്നാൽ പ്ലഗ്-ഇൻ ഹൈബ്രിഡിന് പുറമെ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ കൂടുതൽ ശക്തമായ വേരിയന്റുകൾ വാഹനത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Beji peter
9746573979