beji peter 6 Day(s) ago
  • ലംബോർഗിനി അവന്റഡോർ SVJ റോഡ്സ്റ്റർ സാഗോ.
  • ലംബോർഗിനി അവന്റഡോർ SVJ റോഡ്സ്റ്റർ സാഗോ.
  • ലംബോർഗിനി അവന്റഡോർ SVJ റോഡ്സ്റ്റർ സാഗോ.

ലംബോർഗിനി അവന്റഡോർ SVJ റോഡ്സ്റ്റർ സാഗോ.

പ്രമുഖ ഇറ്റാലിയൻ വാഹനമായ ലംബോർഗിനിയുടെ അവന്റഡോർ മോഡലിന്റെ SVJ റോഡ്സ്റ്റർ സാഗോ പതിപ്പ് വിപണിയിൽ ഇറക്കി.
ലോകമെമ്പാടും ആകെ 10 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്ക് എത്തുന്നത്.

അവന്റഡോർ SVJ റോഡ്‌സ്റ്റർ സാഗോ പതിപ്പിന്റെ പുറംഭാഗം നിർമ്മിക്കാൻ 120 മണിക്കൂർ എടുത്തു. ഒരു മങ്ങുന്ന ഹെക്സഗൺ ആകൃതിയിലുള്ള സിൽവർ ഇഫക്റ്റ് വാഹനത്തിനുണ്ട്..

ഓരോ കാറിനും വ്യത്യസ്‌തമായ കളർ ലിവറിയും ഗ്ലോസ്സ് ബ്ലാക്ക് നിരിയോ ആഡ് പേർസണാം റിമ്മുകളും ലഭിക്കുന്നു.

80 മണിക്കൂറിനുള്ളിൽ സൃഷ്ടിച്ച ഇന്റീരിയറിൽ ഹെക്‌സഗൺ പാറ്റേണിലുള്ള എക്‌സ്‌ക്ലൂസീവ് സീറ്റും ഉണ്ട്. ഓരോ 10 അവന്റഡോർ SVJ റോഡ്‌സ്റ്റർ സാഗോ മോഡലുകളും പ്രത്യേകമായി അക്കമിട്ട പ്ലേറ്റ് ഉപയോഗിച്ച് തിരിച്ചറിയാം.

Image courtesy-carpassion.vn

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK