beji peter 24 Day(s) ago
  • ലംബോർഗിനി ഉറൂസിന്റെ  പേൾ ക്യാപ്സൂൾ ഡിസൈൻ എഡിഷൻ..


ലംബോർഗിനിയുടെ  ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് ആണിത്. പുതിയതും അപ്‌ഡേറ്റുചെയ്‌തതുമായ സ്റ്റാൻഡേർഡ് പെയിന്റ് ഓപ്ഷനുകളിൽ നിന്നും കൂടുതൽ ഇന്റീരിയർ കസ്റ്റമൈസേഷനുകളിൽ നിന്നും ലംബോർഗിനി ഉറൂസ് ഉടമകൾക്ക്  തിരഞ്ഞെടുക്കാനാകുമെന്ന് കമ്പനി പറയുന്നു.

ഉയർന്ന ഗ്ലോസ്സ് ബ്ലാക്ക് 23 ഇഞ്ച് റിംസിന് സമാനമായി ടെയിൽ പൈപ്പുകൾ സ്പോർട്ടി മാറ്റ് ഗ്രേ നിറത്തിൽ ആണുള്ളത്..

ഇന്റീരിയറിൽ സവിശേഷമായ ഇരട്ട-ടോൺ കളർ കോമ്പിനേഷനും, ഹെക്സഗൺ ഷേപ്പിലുള്ള Q-സിറ്റുറ അപ്ഹോൾസ്റ്ററി സ്റ്റിച്ചിംഗും ലോഗോ എംബ്രോയിഡറിയും ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.

കാർബൺ ഫൈബർ, കറുത്ത അനോഡൈസ്ഡ് അലുമിനിയം ഘടകങ്ങൾ എന്നിവ ക്യാബിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു ബട്ടണിന്റെ പുഷ് ചെയ്താൽ ഓട്ടോമാറ്റിക് പാർക്കിംഗിനായി സ്റ്റിയറിംഗ്, ത്രോട്ടിൽ, ബ്രേക്കിംഗ് ഫംഗ്ഷനുകൾ കൈകാര്യം ചെയ്യുന്നതിലൂടെ ഉറൂസ് എസ്‌യുവിയെ പാർക്ക് ചെയ്യാൻ പറ്റും..
പുതിയ ഉറൂസ് ഉടമകളെ തങ്ങളുടെ വാഹനത്തിന്റെ പുറംഭാഗവും ഇന്റീരിയറുകളും താൽപര്യത്തിനൊത്തവണ്ണം തെരഞ്ഞെടുക്കാനും കസ്റ്റമൈസ് ചെയ്യാനും വാഹനം അവരുടെ വ്യക്തിത്വം, ജീവിതരീതി, എന്നിവയുടെ വിപുലീകരണമാക്കി മാറ്റാനും അനുവദിക്കുന്നു.

Beji peter
9746573979

Pic courtesy-Lamborghini S.p.A

Buy Visit Stores in CarKambolam Sell Close Join Club CK