beji peter 8-January-22
  • ബെൻസ് വി ക്ലാസ്സ്‌

മെഴ്‌സിഡസ് ബെൻസ് വി ക്ലാസ്

ഇന്ത്യൻ മാർക്കറ്റിൽ 7 സീറ്റർ ഇറങ്ങിയതിൽ ഇന്നോവ ആയിരുന്നു എല്ലാവരുടെയും പ്രിയം..
എന്നാൽ പോക്കറ്റിൽ കനം ഉള്ളവർക്ക് വേറൊരു ചോയ്സ് ഇല്ലായിരുന്നു,,അവിടെയാണ് ബെൻസ് ആദ്യം R ക്ലാസ് കൊണ്ടുവന്നത്..അതു പിന്നീട് കമ്പനി നിറുത്തി..
അവിടെയാണ് Benz Vക്ലാസ് വന്നത്..
ഈ ഒരു സെഗ്മെന്റിൽ കിയാ കാർണിവൽ ടൊയോട്ട വെൽഫെയർ ലെക്സസ് rx bmw x7 എന്നീ മോഡൽ കൂടി വന്നു..

എന്റെ ഭാര്യ ഒരിക്കൽ ചോദിച്ചു മോഹൻലാൽ ആണോ മമ്മൂട്ടി ആണോ ആഡിത്വം ഉള്ള വ്യക്തി എന്നു,,ഞാൻ പറഞ്ഞു മമ്മൂട്ടി ആണ് സുന്ദരൻ,എന്നാൽ മോഹൻലാൽ ആണ് ആഡിത്വം ഉള്ള പേഴ്സണാലിറ്റി എന്നു..

എന്നു പറഞ്ഞ പോലെ ആണ് ബെൻസ് വി ക്ലാസ് ..
കാണാൻ സുന്ദരൻ അല്ലായിരിക്കും,,പക്ഷേ ആഡിത്വം തുളുമ്പുന്നത് എപ്പോഴും ബെൻസ് വി ക്ലാസ് തന്നെ,,
ഇന്റീരിയർ സ്പേസ് എല്ലാവരെയുംകാളും കൂടുതൽ ഉള്ളതും,ധാരാളം ലെഗ് സ്പേസും വി ക്ലാസ്സിനു തന്നെ..ബെൻസിന്റെ യാത്രസുഖം പ്രത്യേകം പറയേണ്ടതില്ലലോ..
വിലയുടെ കാര്യത്തിൽ ,,വെൽഫെയർ ന്റെ കൂടെ ഒരു സി ക്ലാസ് കൂടി മേടിയ്ക്കാം വി ക്ലാസ് മേടിയ്ക്കുന്ന നേരം കൊണ്ട്..
പക്ഷെ കുലമഹിമയും ആഡിത്വവും സുരക്ഷയും കൂടുതൽ വേണമെങ്കിൽ പോക്കറ്റിന് കനം കൂടൂതൽ തന്നെ വേണം..

അപ്പോൾ സൗന്ദര്യം മറന്നിട്ടു വി ക്ലാസ് എടുക്കുക അല്ലേ....

Thanks ☺️Arun
Rajasree Motors

Beji peter
9747573979

Buy Visit Stores in CarKambolam Sell Close Join Club CK