beji peter 30-December-21
  • പെട്രോളിന് ഇത്രയും വില നിൽക്കുമ്പോൾ കാറുകളിൽ petrol ലീക്ക് കൊണ്ട് ഉണ്ടാകുന്ന നഷ്ട്ടം ആര് ന
  • പെട്രോളിന് ഇത്രയും വില നിൽക്കുമ്പോൾ കാറുകളിൽ petrol ലീക്ക് കൊണ്ട് ഉണ്ടാകുന്ന നഷ്ട്ടം ആര് ന
  • പെട്രോളിന് ഇത്രയും വില നിൽക്കുമ്പോൾ കാറുകളിൽ petrol ലീക്ക് കൊണ്ട് ഉണ്ടാകുന്ന നഷ്ട്ടം ആര് ന
  • പെട്രോളിന് ഇത്രയും വില നിൽക്കുമ്പോൾ കാറുകളിൽ petrol ലീക്ക് കൊണ്ട് ഉണ്ടാകുന്ന നഷ്ട്ടം ആര് ന


പെട്രോൾ വാഹനങ്ങളിലെ പെട്രോൾ ചോർച്ചക്ക് കാരണം ചെറുവണ്ടുകൾ...

Petrol ടാങ്കിൽ നിന്നും എൻജിനിലേക്ക് പോകുന്ന rubber പൈപ്പിൽ ഒരു തരം ചെറിയ വണ്ടുകൾ വന്നു സുശീരങ്ങൾ ഇടുന്നതാണ് പെട്രോൾ ചോർച്ചക്ക് കാരണമാകുന്നത്..

പെട്രോളിൽ അടങ്ങിയ ethanol ന്റെ അംഷമാണ് ഈ പ്രാണികളെ ഇതിലേക്ക് ആകർഷിക്കുന്നത്,,പൊതു വെ അഴുകിയ തടി മരങ്ങളിൽ ആണ് ഈ പ്രാണികൾ സുഷിരം ഉണ്ടാക്കുന്നത്,,ethanol ന്റെ മണം അടിക്കുമ്പോൾ തടി ആണെന്ന് തോന്നി ആയിരിക്കാം ഈ പ്രാണികൾ സുഷിരം ഇടുന്നത്..

പത്തനംതിട്ട ജില്ലയിൽ ആണ് ഈ കേസുകൾ ആദ്യം റിപ്പോർട്ട്‌  ചെയ്തത്,, ഇപ്പോൾ പല ഭാഗത്തു നിന്നും സമാന രീതിയിൽ ഉള്ള റിപ്പോർട്ടുകൾ car വർക്ക് ഷോപ്പുകാർ പറയുന്നുണ്ട്..
Car കമ്പനികൾ ഇത് ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു..

എന്റെ സുഹൃത്തു Rinesh ന്റെ പെരുമ്പാവൂരിലുള്ള car world എന്ന വർക്ക് ഷോപ്പിൽ ഇതുപോലെ പെട്രോൾ ലീക്ക് ആയി കാറുകൾ വരുന്നുണ്ട്,,daily 3,4 കാറുകൾ ഈ വർക്ക് ഷോപ്പിൽ മാത്രം വരുന്നുണ്ട്,,Rinesh പറയുന്നതും ഇത് ചെറിയ പ്രാണി തുളക്കുന്നത് ആണെന്നാണ്.. ആ പ്രാണിയുടെയുടയും, ഹോസിന്റെയും photos Rinesh തന്നത് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്..
Rubber ഹോസ് മാറ്റിയിട്ടാലും വീണ്ടും പ്രാണി തുളക്കും... ഇന്ധനം ഇങ്ങിനെ ചോർന്നു പോകുന്നത് തീ പിടിക്കാൻ ഉള്ള സാധ്യതയും ഉണ്ടാകുമെന്നാണ് പറയുന്നത്..

ഇതിനൊരു പരിഹാരം car manufactures തന്നെ കാണേണ്ടതാണ്..

Nb: രാവിലെ വാഹനം എടുക്കുബോൾ ചുവട്ടിൽ പെട്രോൾ ലീക്കായി ചാടിയിട്ടുണ്ടോ എന്ന് നോക്കിയിട്ട് വാഹനം ഓടിക്കുക..

Beji peter
9746573979

Rinesh
Car world
9847462568

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK