beji peter 11 Day(s) ago
  • "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ".
  • "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ".
  • "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ".
  • "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ".
  • "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ".

Rolls Royce pays tribute to Indian king Tipu Sultan with the limited edition Ghost Mysore

അഞ്ചു കൊല്ലം മുമ്പ് ബ്രിട്ടീഷ് അത്യാഢംബര കാർ നിർമ്മാതാക്കളായ 'റോൾസ് റോയ്‌സ്' അവരുടെ GHOST ന്റെ Extended wheelbase series 2 ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ ഇറക്കി,,അതാണ് "റോൾസ് റോയ്സ് ഖോസ്റ്റ്‌ മൈസൂർ". അത് സാക്ഷാൽ മൈസൂർ കടുവ ടിപ്പു സുൽത്താനുള്ള tribute ആയിരുന്നു.
Ghost Mysore Collection എന്ന പേരിൽ മൂന്നു വണ്ടികളാണ് റോൾസ് റോയ്‌സ് നിർമ്മിച്ചത്.മൂന്നു കാറുകളും  അബുദാബിയിൽ വിറ്റു പോകുകയും ചെയ്തു. ടിപ്പുവിനോടുള്ള ബഹുമാനാർത്ഥം കടുവയുടെയും മയിലിന്റെയും പ്രത്യേക ചിത്രങ്ങൾ ആലേഖനം ചെയ്താണ് വാഹനം നിർമ്മിച്ചത്.
ബ്രിട്ടനോട് മുഖാമുഖം പോരാടി മരണം വരിച്ച ഒരു ഇന്ത്യൻ രാജാവിനോട് ബ്രിട്ടീഷുകാർക്ക് ഇപ്പോഴുമുള്ള ആദരവ് ☺️☺️

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK