Hashif Hashi 5-May-19
  • മാരുതി സുസുക്കിയുടെ പാത പിന്തുടർന്നു ടാറ്റയും, ചെറു ഡീസൽ കാറുകളെ ടാറ്റ പിൻവലിക്കും.
  • മാരുതി സുസുക്കിയുടെ പാത പിന്തുടർന്നു ടാറ്റയും, ചെറു ഡീസൽ കാറുകളെ ടാറ്റ പിൻവലിക്കും.
  • മാരുതി സുസുക്കിയുടെ പാത പിന്തുടർന്നു ടാറ്റയും, ചെറു ഡീസൽ കാറുകളെ ടാറ്റ പിൻവലിക്കും.

ഡീസൽ എൻജിനുകൾ ബിഎസ് VI യിലേക്ക് ഉയർത്താനുള്ള ഗവണ്മെന്റ് നടപടിയിൽ ചെറു ഡീസൽ കാറുകളെ വിടാനൊരുങ്ങുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ബിഎസ് IV ലേക് ഡീസൽ എൻജിനെ ഉയർത്തുന്നത് വാഹനത്തിന്റെ വില കുത്തനെ ഉയർത്തും.  ഇത് തന്നെയാണ് ചെറു ഡീസൽ കാറുകളെ ഒഴിവാക്കാൻ ടാറ്റയെ പ്രേരിപ്പിക്കുന്നതും.

നിലവിൽ മാരുതി സുസുക്കി ഇന്ത്യ ഡീസൽ കാറുകളെ ഒഴിവാകുയാണെന്നു പ്രഘ്യാപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. 2020 ഏപ്രിൽ 1 നോടെ മാരുതി ഡീസൽ കാര് നിർമാണം നിറത്തും. നിലവിൽ ടാറ്റായുടെ പ്രാരംഭ മോഡലായ ടിയാഗോ 1.0 ലിറ്റർ ഡീസൽ എൻജിൻ അതെ പോലെ കോംപാക്ട് സെഡാൻ ആയ ടിഗോർ 1.05 ഡീസൽ എൻജിൻ എന്നിങ്ങനെ ആണ് ടാറ്റയുടെ ചെറു വാഹനങ്ങൾ.  പഴയ മോഡൽ ആയ ബോൾട്, സെസ്റ് എന്നിവയിലും ഡീസൽ എൻജിൻ ഉണ്ടായിരുന്നു.

 BS IV ലെക് എൻജിൻ നെ ഉയർത്തുന്നത് വാഹനത്തിന്റെ വില കുത്തനെ ഉയർത്തും. അതെ പോലെ തന്നെ ചെറു വാഹനങ്ങളിൽ ഡീസൽ എന്ജിന് ഡിമാൻഡ് കുറയുകയും ചെയ്തു. ഈ കാരണങ്ങൾ എല്ലാം തന്നെ ടാറ്റ മോട്ടോഴ്സിനെയും മാരുതി സുസുക്കിയെയും ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിക്കുന്നു. അതേസമയം ഫോർഡ് ഇന്ത്യ ഡീസൽ വാഹനങ്ങൾ ഇന്ത്യയിൽ തുടരുമെന്നു അറിയിച്ചിട്ടുണ്ട്. ഭാരത് സ്റ്റേജ് VI എമിഷൻ നോം 2020  ഏപ്രിൽ 1 ഓടെ നിലവിൽ വരും. 
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK