Akhila J M 26-October-22
  • COMING SOON, TOYOTA INNOVA HYCROSS

ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ ആദ്യമായി എംപിവിയെ മുൻവശം മാത്രം കാണുന്ന ഒരു ചിത്രത്തിൽ ടീസ് ചെയ്‌തു.ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ മാത്രമേ പുതിയ ഇന്നോവ വാഗ്ദാനം ചെയ്യുകയുള്ളൂ. അളവനുസരിച്ച്, പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന് 4.7 മീറ്റർ നീളവും 2,850 എംഎം വീൽബേസും ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു എന്നും കമ്പനിയുടെ വിലയിരുത്തൽ.

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK