beji peter 15-November-21
  • ടയർ

Tire-american english
Tyre- Britain english

1847 സ്കോട്ടിഷ് കാരനായ ROBERT WILLIAM THOMSON  ആണ് ടയർ കണ്ടെത്തിയത്..
ആ ടയർ ഇന്ന് കാണുന്നപോലെ റബർ ടയർ അല്ലായിരുന്നു,,തടി കൊണ്ടുള്ളതായിരുന്നു..

പിന്നീട് നമ്മൾ ഇപ്പോൾ കാണുന്ന ടയർ കണ്ടുപിടിച്ചത് സ്കോട്ലണ്ട കാരനായ മ്രഗ ഡോക്ടർ 1887 ൽ JOHN BOYD DUNLOP  ആണ്.അദ്ദേഹത്തിന്റെ മകനായ ജോണിക്ക് സൈക്കിൾ റാലിയിൽ(അക്കാലത്തു മുച്ചക്ര സൈക്കിൾ ആണുണ്ടായിരുന്നത്) വിജയിക്കുവാൻ എന്തു എളുപ്പ വിദ്യ എന്നാലോചിച്ചു ,അപ്പോൾ പൂത്തോട്ടം നനയ്ക്കുന്ന റബർ കുഴൽ കാണുകയും, അതു ടയറിന്റെ മുകളിൽ ഒട്ടിച്ചു വെയ്ക്കുകയും അതിൽ വായു നിറയ്ക്കുകയും ചെയ്യ്തു,,കാറ്റു നിറച്ച ടയർ ട്യൂബ് എന്നാണ് അദ്ദേഹം അതിനു പേരിട്ടത്.ഒരു വഴി യാത്രക്കാരൻ അദ്ദേഹത്തോട് ഇതിനു പേറ്റന്റ് എടുക്കാൻ പറയുകയും അങ്ങിനെ അതിന് പേറ്റന്റ് എടുക്കുകയും ചെയ്തു .

Dunlop ടയർ അങ്ങിനെ പിറവി എടുത്തു.

പിന്നീട്.50ആം വയസിൽ അദ്ദേഹം സൈക്കിൾ സഫാരി പഠിക്കുകയും ടയറിന്റെ ഗുണനിലവാരം മനസ്സിലാക്കുകയും ചെയ്തു..പിന്നീട്  ireland കമ്പനി dunlop ടയറിന്റെ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു..അങ്ങിനെ ആണ് ഇന്ന് കാണുന്ന ടയർ ഉണ്ടായത്..

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK